നീ നിന്റേയും ഞാന്‍ എന്റേയും
അകലങ്ങളിലാണ്.
മഴകൊള്ളുന്ന ഒറ്റമരം പോലെയാണ്
എനിക്ക് പ്രണയം.
മിന്നല്പ്പിണര്വന്ന് ചാമ്പലാവാനാണ്
എന്റെ കാത്തിരിപ്പ്.
പുഴയിലൂടെ ഒഴുകി
കടലില്‍ അലിഞ്ഞുചേരാന്‍,
പിന്നെയും ഒറ്റമരമായി
ജനിക്കാന്‍.
മിന്നലേറ്റു ചാമ്പലായി പുഴയില്‍ അലിഞ്ഞു കടലിലെത്തി...ഹോ , ഒറ്റമരം ആകുന്നതു തന്നെ ത്രില്ലിംഗ്..
ReplyDeleteഈ കവി എന്നോ പ്രണയത്തില്‍ ചാമ്പലായി എന്ന് തോന്നുന്നു
ReplyDelete