ilathandu
Monday 13 June 2011
മീശാന്ചെടി
തൂങ്ങിമരിക്കാന്‍ ആകാശമില്ലാത്തതുകൊണ്ട്
ഞാന്‍ മരിക്കുന്നില്ല.
തൂത്തുവാരിത്തുടച്ച്
ഭൂമിയില്‍ ഒരു ഖബര്‍ കുഴിക്കണം.
ഇനി അതില്‍ ജീവിക്കണം.
മീശാന്ചെടി
വളര്‍ന്ന് തന്തയെ ചോദിക്കുമ്പോള്‍
ഉറക്കം നടിച്ചുറങ്ങണം.
2 comments:
Psychedelic blues, oranges and violets
14 June 2011 at 04:43
മീശാന്‍ ചെടി...സുന്ദരമായിരിക്കുന്നു...
Reply
Delete
Replies
Reply
nsarmila
20 June 2011 at 00:29
എന്തുരസാ...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
മീശാന്‍ ചെടി...സുന്ദരമായിരിക്കുന്നു...
ReplyDeleteഎന്തുരസാ...
ReplyDelete